- by web desk
- June 30, 2023
Loading
ആരുമില്ലാത്ത പാവങ്ങളെ സഹായിക്കുക, ആരോഗ്യ സംരക്ഷണം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ മുഖ്യ പരിഗണന നൽകുകയാണ് ട്രസ്റ്റിൻ്റെ ലക്ഷ്യം,ഹെഡ്മിസ്ട്ര സ്സ് ഷൈമലത സ്വാഗതം പറഞ്ഞു, ട്രസ്റ്റ് പ്രസിഡൻ്റ് സുഹാസിനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു ,വാർ ഡ് മെമ്പർ സാജു മാസ്റ്റർ ചടങ്ങ്ഉദ്ഘാടനം ചെയ്തു.കെ.ഷീജ, നാണു പാലേരി, മജുള KV, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ട്രസ്റ്റ് വൈ പ്രസിഡൻ്റ് നിധീഷ് പാലേരി ചടങ്ങിന് നന്ദി പറഞ്ഞു,