- by web desk
- June 30, 2023
ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരവും നവംബര്‍ 19ന് നടക്കുന്ന ഫൈനല്‍ മത്സരവും ഗുജറാത്ത് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കും. ഡൽഹി,അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, ധരംശാല, ലക്നൗ,പുണെ,ഹൈദരാബാദ്,ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.