- by web desk
- June 30, 2023
എന്നാൽ സംഘർഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ഉയർത്തി ഈ മേഖലകളിലേക്ക് പോകുന്നതിൽ നിന്ന് ഇന്നും രാഹുൽ ഗാന്ധിയെ പൊലീസ് വിലക്കിയേക്കുമെന്നാണ് വിവരം. റോഡ് മാർഗം പോകാനാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. വ്യോമമാർഗം പോകണമെന്നാണ് പൊലീസ് നിലപാട്. നിശ്ചയിച്ച പരിപാടികളില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.