ചരക്കു കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്നറുകൾ കടലില്‍ വീണു, അപകടം ബേപ്പൂർ–അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം
കോഴിക്കോട് ∙ കേരള തീരത്തിനടുത്ത് ചരക്കുകപ്പലിനു തീപിടിച്ച് 20 കണ്ടെയ്നറുകൾ കടലിൽ വീണതായി വിവരം.
കപ്പലിൽ നിന്നും കൂടുതൽ കണ്ടെയ്നറുകൾ താഴേക്ക് വീഴുന്നതായി വിവരം.
അപകടത്തിൽപ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റി.
തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.