സ്നേഹം, കരുണ, വിശ്വസ്ഥത, മനുഷ്യന് അടിസ്ഥാന പരമായി ഉണ്ടായിരിക്കണമെന്ന് യേശു പഠിപ്പിച്ചു എന്നാൽ ഓർത്തഡോക്സ് സഭ ഒന്നും പഠിച്ചില്ല. അതൊന്നു ഓർമിപ്പിക്കാൻ ചിലതൊക്കെ പറയണം!!!!
അതെ പറയണം....
ഈ വീഡിയോയിൽ കാണുന്നതാണ് ഐപ് ചേട്ടൻ... ജീവിതകാലം മുഴുവൻ മരുഭൂമിയിൽ കടന്ന് അധ്വാനിച്ചുണ്ടാക്കിയ തന്റെ സ്വത്ത് താൻ വിശ്വസിക്കുന്ന ഓർത്തഡോക്സ് സഭയ്ക്ക് എഴുതി നൽകി......
എന്നാൽ???എന്ത് സംഭവിച്ചു?
വീഡിയോ കാണൂ