വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനവും
സാമൂഹിക സാംസ്കാരിക പ്രതിഭകൾക്കുള്ള അവാർഡ് വിതരണവും RTO അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡൻ്റ് ആറ്റുകാൽ ശിവപ്രസാദ് അധ്യക്ഷത വഹിക്കുകയും സെക്രട്ടറി മണക്കാട് നിസാമുദ്ദീൻ സ്വാഗതം പറയുകയും Dr .കുരിയാത്തി ഷാജി, MVMJ പ്രസിഡൻ്റ് അബ്ദുൾ ഖാദർ ഹാജി, ലഹരി വിരുദ്ധ സമിതി സംസ്ഥാന അധ്യക്ഷൻ രാജൻ അബൂരി,FCICT ചെയർമാൻ സുഭാഷ്ചന്ദ്രൻ, IARA സെക്രട്ടറി സതീഷ് ,ജോസ് കണ്ണറ വിപള്ളി സെക്രട്ടറി .ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.