ബയോടെക്നോളജി മേഖലയിൽ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുകൊണ്ട് ...


ബയോടെക്നോളജി മേഖലയിൽ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുകൊണ്ട് ഈ മാസം 25,26 തീയതികളിൽ ലൈഫ് സയൻസ് കോൺക്ലേവും എക്സ്പോയും സംഘടിപ്പിക്കുകയാണ്. ബയോ കണക്റ്റ് കേരള 2023 എന്ന പേരിൽ തിരുവനന്തപുരം ലീല ഹോട്ടലിൽ സംഘടിപ്പിക്കുന്ന എക്സ്പോയിൽ ഈ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ശിൽപ്പശാലകളും പാനൽ ഡിസ്കഷനും ഉണ്ടായിരിക്കും. ബയോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ്, ന്യൂട്രാസ്യൂട്ടിക്കൽസ് മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ

 https://bit.ly/3WpZCN3 ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക



MORE IN LATEST NEW