- by web desk
- June 30, 2023
Loading
തിരുവനന്തപുരം> സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം VE 475588 നമ്പർ ടിക്കറ്റിന്. ഒരുകോടി രൂപ വീതം ആറുപേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.