- by web desk
- June 30, 2023
Loading
പുളിക്കൽ കവലക്കും ,നെടുമാവിനും ഇടയിൽ കൊടും വളവിൽ അപകടങ്ങൾ തുടർക്കഥ ആകുകയാണ്.നിരവധി വാഹനങ്ങൾ ആണ് ഇവിടെ അപകടത്തിൽ പെടുന്നത്.ഇതിനു പ്രധാന കാരണം കൊടും വളവു ആയതുകൊണ്ട് ആണ്.എതിരെ വരുന്ന വാഹനങ്ങൾ കാണുവാൻ കഴിയാത്ത തരത്തിൽ ആണ് ഈ വളവ്.സ്ഥിരമായി ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾക്കു കാരണം ആകുന്ന ഈ വളവിൽ എന്തെങ്കിലും ചെയ്യണം എന്ന് നാട്ടുകാരുടെ ആവശ്യം.